play-sharp-fill
ഗുരുവായൂര്‍ ക്ഷേത്രം: ഭണ്ഡാരവരവ് 6.84 കോടി രൂപ ; സ്വര്‍ണം 2.82 കിലോ, 24.20 ഗ്രാം വെള്ളിയും ലഭിച്ചു

ഗുരുവായൂര്‍ ക്ഷേത്രം: ഭണ്ഡാരവരവ് 6.84 കോടി രൂപ ; സ്വര്‍ണം 2.82 കിലോ, 24.20 ഗ്രാം വെള്ളിയും ലഭിച്ചു

സ്വന്തം ലേഖകൻ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ വരവായി 6,84,37,887 രൂപ ലഭിച്ചു. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു.

പിന്‍വലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ലഭിച്ചു. യൂനിയന്‍ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150 രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചു.