play-sharp-fill
കെട്ടിടം ഉടമ ജിഎസ്ടി അടച്ചില്ലെങ്കിൽ വ്യാപാരി അടയ്ക്കണം: പുതിയ നിർദേശത്തിനെതിരേ കോട്ടയത്ത് ജിഎസ് ടി ഓഫീസിലേക്ക് ഹോട്ടലുടമകളുടെ മാർച്ചും ധർണയും ഇന്ന്

കെട്ടിടം ഉടമ ജിഎസ്ടി അടച്ചില്ലെങ്കിൽ വ്യാപാരി അടയ്ക്കണം: പുതിയ നിർദേശത്തിനെതിരേ കോട്ടയത്ത് ജിഎസ് ടി ഓഫീസിലേക്ക് ഹോട്ടലുടമകളുടെ മാർച്ചും ധർണയും ഇന്ന്

കോട്ടയം :കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഇന്ന് 11ന് നാഗമ്പടം ജിഎ സ്ടി ഓഫിസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ഉദ്ഘാടനം ചെയ്യും.

കെട്ടിട ഉടമ ജിഎസ്ടി അടച്ചി ല്ലെങ്കിൽ നികുതി റജിസ്ട്രേഷനുള്ള വ്യാപാരി അടയ്ക്കണമെന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശാസ്ത്രിയമായ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ . ഒരിക്കലും

നീതികരിക്കാനാവാത്ത നിർദേശമാണിതെന്ന് ഹോട്ടൽ ഉടമകൾ ചൂണ്ടിക്കാട്ടി.

ഹോട്ടലുകൾക്കുള്ള ജിഎസ്ടി ഒരു ശതമാനമായി കുറയ്ക്കുക, പാചകവാതക വിലവർധന

പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.