ചെന്നൈ : പരിശോധനയുടെ മറവിൽ വൃക്കരോഗിയായ 24-കാരിയെ പീഡിപ്പിക്കാൻ ശ്രമം; സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ
ചെന്നൈ : പരിശോധനയുടെ മറവിൽ വൃക്കരോഗിയായ 24-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.
തമിഴ്നാട്, മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവർത്തിയെയാണ് സസ്പെൻഡ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൃക്കമാറ്റി വയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയായ യുവതി സ്‌കാൻ ചെയ്യാനായിട്ടാണ് റേഡിയോളജിസ്റ്റായ ഡോക്ടറുടെ അടുത്ത് എത്തിയത്.
പരിശോധനയുടെ പേരിൽ ഇയാൾ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് നവംബർ 27-ന് ആശുപത്രി അധികൃതർക്ക് യുവതി പരാതി നൽകുകയും ചെയ്തു.
Third Eye News Live
0