സ്വർണ്ണക്കള്ളക്കടത്ത് : പാലായിൽ യു ഡി എഫ് ധർണ്ണ നടത്തി

സ്വർണ്ണക്കള്ളക്കടത്ത് : പാലായിൽ യു ഡി എഫ് ധർണ്ണ നടത്തി

Spread the love

സ്വന്തം ലേഖകൻ

പാലാ: യു ഡി എഫ് പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്ക് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലാ സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ്ണ നടത്തി.

യു ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബിജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോർജ് പുളിങ്കാട്, ഷോ ജി ഗോപി, എ.എസ്സ് തോമസ്, ജോൺസി നോബിൾ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ജോസ് മോൻ മുണ്ടക്കൽ, പ്രിൻസ് വി സി, തോമസ് ഉഴുന്നാലിൽ, തോമസ് ആർ.വി. ജോസ് തോമസ് കുട്ടി മുകാല,

ജോസഫ് കണ്ടം, മാത്യു കണ്ടത്തിപ്പറമ്പിൽ, സുരേഷ് കൈപ്പട, തങ്കച്ചൻ മണ്ണശ്ശേരി,മൈക്കിൾ പുല്ലുമാക്കൽ, മാത്യു അരീക്കൽ, ബാബു മുകാല,
കുഞ്ഞുമോൻ പാലക്കൻ, ലിജോ ആനിത്തോട്ട്, സോയി പയ്യപ്പള്ളി, ജോയി മഠം തുടങ്ങിയവർ പ്രസംഗിച്ചു.