സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില സ്വർണ്ണവില ഗ്രാമിന് 30രൂപയും പവന് 240രൂപയും വർദ്ധിച്ചു. ഇന്നത്തെ കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
21/12/2020
Todays Gold Rate
ഗ്രാമിന് 4710
പവന് 37680