play-sharp-fill
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ;പവന്   360 കുറഞ്ഞ്  38,200 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ;പവന് 360 കുറഞ്ഞ് 38,200 രൂപയിലെത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു .പവന് 360 കുറഞ്ഞ് 38,200 രൂപയിലെത്തി .ഗ്രാമിന് 20 കുറഞ്ഞ് 4775 രൂപയിലെത്തി .

അരുൺസ് മരിയ ഗോൾഡ്
പവന് – 38,200
ഗ്രാമിന് – 4775