video
play-sharp-fill
സംസ്ഥാനത്ത് ഇന്നത്തെ (7-06-22) സ്വർണവിലയിൽ ഇടിവ് ; പവന് 200 രൂപ കുറഞ്ഞ് 38080 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്നത്തെ (7-06-22) സ്വർണവിലയിൽ ഇടിവ് ; പവന് 200 രൂപ കുറഞ്ഞ് 38080 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ (7-06-22) സ്വർണവിലയിൽ ഇടിവ് . പവന് 200 രൂപ കുറഞ്ഞ് 38080 രൂപയിലെത്തി . ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,760 രൂപയിലെത്തി .

അരുൺസ് മരിയ ഗോൾഡ്
പവന് -38080
ഗ്രാമിന് -4,760