play-sharp-fill
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് : സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് : സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ പ്രതിഭലിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ കുത്തനെയുള്ള ഇടിവാണ് ഉണ്ടാകുന്നത്.

നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയാണ്.

സ്വർണ വില അറിയാം അരുൺസ് മരിയ ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 5,570
പവൻ – 44,560