സംസ്ഥാനത്ത് ഇന്ന് (24/06/2023) സ്വർണ വിലയിൽ വർധന; 120 രൂപ വർധിച്ച് പവന് 43,400 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (24/06/2023) സ്വർണ വിലയിൽ വർധന; 120 രൂപ വർധിച്ച് പവന് 43,400 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,400 രൂപ. ഗ്രാമിന് 15 രൂപ ഉയർന്ന് 5425 ആയി.

ഇന്നലെ പവൻ വില 320 രൂപ കുറഞ്ഞിരുന്നു. നാലു ദിവസത്തിനിടെ സ്വർണവിലയിൽ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5425

പവൻ : 43400