സ്വർണ വില വീണ്ടും മുന്നോട്ട്; അറിയാം ഇന്നത്തെ സ്വർണ്ണവില
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്.
ഗ്രാമിന് 30രൂപ ഉയർന്ന് 4,475 രൂപയായി.
ഒരു പവൻ സ്വർണത്തിന് 35,800 രൂപയാണ് ഇന്നത്തെ നിരക്ക്.
Third Eye News Live
0