play-sharp-fill
സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർദ്ധനവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 20 രൂപമും പവന് 160രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
( 24/08/2021 )
അരുൺസ്
മരിയ ഗോൾഡ്
സ്വർണ്ണവില ഗ്രാമിന് : 4445
പവന് : 35560