സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം: ഇന്നലെ രണ്ടു തവണ വർദ്ധിച്ച സംസ്ഥാനത്തെ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
Aruns
Maria Gold
Todays GOLD RATE
ഇന്ന് (08/04/2021)
സ്വർണ്ണവിലയിൽ മാറ്റമില്ല
സ്വർണ്ണ വില ഗ്രാമിന് **4300*
പവന്: *34400*
Third Eye News Live
0