സംസ്ഥാനത്ത് ഇന്ന് (06/01/2024) സ്വര്‍ണ വിലയില്‍ മാറ്റമില്ല ; ഒരു ഗ്രാമിന് 5,800 രൂപ ; കോട്ടയത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (06/01/2024) സ്വര്‍ണ വിലയില്‍ മാറ്റമില്ല ; ഒരു ഗ്രാമിന് 5,800 രൂപ ; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 46,400 രൂപയും ഒരു ഗ്രാമിന് 5,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില.

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5,800 രൂപ

പവന് 46,400 രൂപ