play-sharp-fill
സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം  സ്വർണ വില വീണ്ടും കൂടി  ;   ഒരു പവൻ സ്വർണത്തിന് 280 രൂപ  കൂടി   37000 രൂപയിലെത്തി

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണ വില വീണ്ടും കൂടി ; ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 37000 രൂപയിലെത്തി

സ്വന്തം ലേഖിക

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി ഇന്ന് പവന് 280 രൂപ കൂടി 37000 രൂപയായി.
ഗ്രാമിന് 35 രൂപ കൂടി 4625 രൂപയുമായി

കോട്ടയത്തെ ഇന്നത്തെ സ്വർണവില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് :4625
പവന് : 37000

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group