സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 400 രൂപ കുറഞ്ഞ്  37040 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 400 രൂപ കുറഞ്ഞ് 37040 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 37040 രൂപയിലെത്തി. ​ഗ്രാമിന് ഇന്ന് 50 രൂപ കുറഞ്ഞ് 4630 രൂപയിലെത്തി.

ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 37440 രൂപയായിരുന്നു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 37040 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില.

അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്-4630

പവന്- 37040