play-sharp-fill
സംസ്ഥാനത്ത് സ്വർണ വില ഇന്നും വർദ്ധിച്ചു; പവന് 200 രൂപ കൂടി 36,640 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണ വില ഇന്നും വർദ്ധിച്ചു; പവന് 200 രൂപ കൂടി 36,640 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു. തുടർച്ചയായുള്ള നാല് ദിവസങ്ങളിൽ സ്വർണവില 560 രൂപ ഉയർന്നിരുന്നു.


പവൻ 200 രൂപ വർദ്ധിച്ച് 36,640 രൂപയിൽ എത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 36,440 രൂപയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര വിപണിയിലും സ്വർണ വില ഉയർന്നു വരികയാണ്. ഇന്ന് സ്വർണവില ഗ്രാമിന് 4,580 രൂപയാണ് വില

കോട്ടയത്തെ ഇന്നത്തെ സ്വർണവില

അരുൺസ് മരിയ ​ഗോൾഡ്
​ഗ്രാമിന്- 4580
പവന്- 36640