സംസ്ഥാനത്ത് ഇന്ന് ( 21-7-2022) സ്വർണവില ഇടിഞ്ഞു; പവന് 320 രൂപ കുറഞ്ഞ് 36,800 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് ( 21-7-2022) സ്വർണവില ഇടിഞ്ഞു; പവന് 320 രൂപ കുറഞ്ഞ് 36,800 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 36,800 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4,600 രൂപയാണ്.

അ‌രുൺസ് മരിയ ഗോൾഡിൽ ഇന്ന​െ ത്ത സ്വർണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 4600
പവന് – 36,800