![സംസ്ഥാനത്ത് ഇന്ന് ( 19-07-2022) സ്വർണവില ഉയർന്നു; പവന് 80 രൂപ കൂടി, ഒരു പവന് 37,040 രൂപയായി സംസ്ഥാനത്ത് ഇന്ന് ( 19-07-2022) സ്വർണവില ഉയർന്നു; പവന് 80 രൂപ കൂടി, ഒരു പവന് 37,040 രൂപയായി](https://i0.wp.com/thirdeyenewslive.com/storage/2022/07/gold-3-1.jpeg?fit=1066%2C1280&ssl=1)
സംസ്ഥാനത്ത് ഇന്ന് ( 19-07-2022) സ്വർണവില ഉയർന്നു; പവന് 80 രൂപ കൂടി, ഒരു പവന് 37,040 രൂപയായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിൻറെ വിപണി വില 4,630 രൂപയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം അരുൺസ് മരിയ ഗോൾഡിൽ ഇന്നത്തെ സ്വർണവില
ഗ്രാമിന് – 4,630
പവന് – 37,040
Third Eye News Live
0