സ്വർണ്ണത്തിന് വീണ്ടും റെക്കോർഡ് വില: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണത്തിന് റെക്കോർഡ് വില. സ്വർണ്ണ വില കുതിച്ചു കയറിയതോടെ മാർക്കറ്റിലും ചലനങ്ങളുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 15 രൂപയാണ് സ്വർണ്ണവിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
Third Eye News Live
0