സ്വർണ്ണവിലയിൽ വർദ്ധനവ്: ഗ്രാമിന് ഇരുപത് രൂപ വർദ്ധിച്ചു; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വർണ്ണവിലയിൽ വർദ്ധനവ്: ഗ്രാമിന് ഇരുപത് രൂപ വർദ്ധിച്ചു; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണവിലയിൽ ഇന്നു വർദ്ധനവ്. ഗ്രാമിന് ഇരുപത് രൂപയാണ് ഇന്നു വർദ്ധിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ സ്വർണ വില ഇങ്ങനെ.

അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (21/07/2020)
സ്വർണ്ണ വില ഗ്രാമിന് 20 രൂപ കൂടി
സ്വർണ്ണവില ഗ്രാമിന് 4595
പവന് :36760
SILVER RATE: 57. 00

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group