സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ഗ്ലാസ് പാളികള്‍ ദേഹത്തേക്ക് മറിഞ്ഞ് വീണു; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
കൊച്ചി: ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.
ആസാം സ്വദേശി ധൻകുമാര്‍ (20) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്.
സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ഏഴ് വലിയ ഗ്ലാസ് പാളികള്‍ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Third Eye News Live
0