പാലാ മുരിക്കുമ്പുഴ  പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി

പാലാ മുരിക്കുമ്പുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി

സ്വന്തം ലേഖകൻ
പാല:  പാലാ മുരിക്കുമ്പുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ ഈരാറ്റുപേട്ട ഭാഗത്ത് വച്ച് കണ്ടെത്തി.

പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ ഇരുവരും സ്കൂളിലെത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരം സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഹോസ്റ്റൽ അധികൃതർ പെൺകുട്ടികളെ കാണാതായ സംഭവം അറിയുന്നത്.

ഉടൻ തന്നെ പോലീസിലും ,വീട്ടുകാരെയും അറിയിക്കുക ആയിരുന്നു.