ഉള്ളനാട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി ; മൂവാറ്റുപുഴ പൊലീസും പാലാ പൊലീസും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്

സ്വന്തം ലേഖകൻ

പാലാ: അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി പൊലീസ്. ഉള്ളനാട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

മൂവാറ്റുപുഴ പൊലിസും ,പാലാ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ഉള്ളനാട് പ്ളൈവുഡ് ഫാക്ടറിയിൽ കഞ്ചാവ് നിരന്തരമായി നൽകി വരുന്ന അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നുമാണ് വ്യാപക കഞ്ചാവ് ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group