video
play-sharp-fill
കോട്ടയം ഗാന്ധിനഗർ ബീവറേജിന് സമീപം അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ഗാന്ധിനഗർ ബീവറേജിന് സമീപം അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധിനഗർ ബീവറേജിന് സമീപം അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അറുപത് വയസിനടത്ത് പ്രായമുള്ളയാളിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് റൂട്ടിൽ ചെമ്മനംപടി ഭാഗത്തുള്ള ബിവറേജിന് സമീപമാണ് മൃതദേഹം കണ്ടത്.

ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.