play-sharp-fill
സൈനിക മെഡലുകൾ പ്രഖ്യാപിച്ചു, 7 പേര്‍ക്ക് ശൗര്യചക്ര, 2 പേര്‍ക്ക് കീര്‍ത്തിചക്ര; മലയാളി ജവാന് പരംവിശിഷ്ട സേവാ മെഡൽ‌

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു, 7 പേര്‍ക്ക് ശൗര്യചക്ര, 2 പേര്‍ക്ക് കീര്‍ത്തിചക്ര; മലയാളി ജവാന് പരംവിശിഷ്ട സേവാ മെഡൽ‌

സ്വന്തം ലേഖകൻ

ന്യൂഡൽഹി : 2023ലെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് പുരസ്കാരം. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര.

മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉള്‍പ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡലിനും 52 പേർ അതി വിശിഷ്ട സേവാ മെഡലിനും അർഹരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. 126 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഒരാൾ നാവിക സേനാ മെഡലിനും 10 പേർ യുദ്ധ സേവാ മെഡലിനും അർഹരായി.