നാലുവയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് നാല് വയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂർ
മാരായംകുന്ന് പാറപ്പുറം പള്ളിയുടെ കുളത്തിലാണ് നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കപ്പൂർ പാറപ്പുറത്ത് വാക്കേല വളപ്പിൽ മുനീർ സഖാഫിയുടെയും ഷംലീനയുടേയും മകൻ മുഹമ്മദ് മുസമ്മിലാണ് മരിച്ചത്.
Third Eye News Live
0