കോഴിക്കോട് പയ്യോളിയിൽ നിന്ന് കാണാതായ നാലു വിദ്യാർത്ഥികളെ ആലുവയിൽ നിന്ന് കണ്ടെത്തി; യൂബർ ഡ്രൈവർ കുട്ടികളെ തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു; പോലീസ് എത്തി കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ നിന്ന് കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവയിൽ നിന്നാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.
യൂബർ ഡ്രൈവർ കുട്ടികളെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നാലുപേരെയും തിരിച്ചറിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചെരിച്ചിൽ പള്ളിയിലെ മദ്രസയിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ കാണാതായത്. 15, 17 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0