play-sharp-fill
മാനന്തവാടിയിൽ കാണാതായ വ്യക്തിയുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാനന്തവാടിയിൽ കാണാതായ വ്യക്തിയുടെ മൃതദ്ദേഹം കണ്ടെടുത്തു.

 

മാനന്തവാടി: നടവയൽ ആലംമൂല അത്തിപ്പുര സ്വദേശി ലക്ഷ്മണൻ (35) യാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. മാനന്തവാടി ഫയർഫോഴ്സാണ് മൃതദ്ദേഹം ചെക്ക് ഡാമിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. ഇന്നു രാവിലെയാണ് മൃതദ്ദേഹം കണ്ടെത്തിയത്.