കുസൃതി കാണിച്ചു; അഞ്ച് വയസുകാരന്റെ ഉള്ളംകാൽ പൊള്ളിച്ച് അമ്മയുടെ ക്രൂരത
സ്വന്തം ലേഖകൻ
തൊടുപുഴ: അഞ്ച് വയസുകാരന് നേർക്ക് അമ്മയുടെ കണ്ണില്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിനെ കുട്ടിയെ അമ്മ പൊള്ളലേൽപ്പിച്ചു. ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം.
കുട്ടിയുടെ രണ്ട് ഉള്ളംകാലിലുമാണ് അമ്മ പൊള്ളലേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0