ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ഇങ്ങനെയും ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ചേലക്കരയിൽ വികസനം വേണം; സ്കൂളുകൾ മെച്ചപ്പെട്ടു, പക്ഷേ റോഡുകൾ ഇനിയും മെച്ചപ്പെടണം; തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും; ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്; സംവിധായകൻ ലാൽ ജോസ്
ചേലക്കര: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സിനിമ സംവിധായകന് ലാല്‍ജോസ് പറഞ്ഞു.ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്.
ചേലക്കരയില്‍ വികസനം വേണം.സ്കൂളുകൾ മെച്ചപ്പെട്ടു.പക്ഷ റോഡുകള്‍ ഇനിയും മെച്ചപ്പെടണം..തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും.
തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല.ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്.കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്കൂളിലെ 97 ആം ബൂത്തില്‍ ലാല്‍ ജോസ് വോട്ട് രേഖപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേലക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി യു ആര്.പ്രദീപ്,യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന് എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെട്ടുത്തി.
Third Eye News Live
0