വ്യാജ പാസ്പോർട്ടുമായി ബംഗാൾ സ്വദേശി ; ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയ്ക്കായി അന്വേഷണം ഊ‍ർജ്ജിതമാക്കി പൊലീസ്

വ്യാജ പാസ്പോർട്ടുമായി ബംഗാൾ സ്വദേശി ; ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയ്ക്കായി അന്വേഷണം ഊ‍ർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി ബംഗാൾ സ്വദേശി പിടിയിലായി. അംസാദ് ഹുസൈൻ എന്നയാളാണ് പിടിയിലായത്.

എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്.