എക്സൈസ് സംഘത്തിൻ്റെ പെട്രോളിംഗിനിടെ ചെമ്പ് പഞ്ഞിപ്പാലത്ത് വീണ് പരിക്കേറ്റ് കിടന്ന യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി
സ്വന്തം ലേഖിക
വൈക്കം: എക്സൈസ് സംഘത്തിൻ്റെ പെട്രോളിംഗിനിടെ ചെമ്പ് പഞ്ഞിപ്പാലത്ത് വീണ് പരിക്കേറ്റ് കിടന്ന യുവാവിനെ വൈക്കം താലൂക്ക് ഹോസ്പിറ്റലിലെത്തിച്ച് ചികിത്സ നൽകി.
ചെമ്പ് പഞ്ഞിപ്പാലത്ത് വെച്ച് ബൈക്കിൽ നിന്നും വീണ് ചെമ്മനാകരി സ്വദേശി എബിൻ റോയ്ക്കാണ് പരിക്ക് പറ്റിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം റേഞ്ചിലെ പ്രിവെന്റീവ് ഓഫീസർ
ജി രാജേഷിന്റെ നേതൃത്വത്തിൽ ഇയാളെ വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകി.
Third Eye News Live
0