play-sharp-fill
ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ; ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ; ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

സ്വന്തം ലേഖകൻ
കൊച്ചി: ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാതയുടെ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴി ഓടുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

ആലപ്പുഴ പാതയിലും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

സെക്കന്തരാബാദ് – തിരുവനന്തപുരം എക്സ്‌പ്രസ് : മാര്‍ച്ച്‌ 5 മുതല്‍ 16 വരെയും 18 മുതല്‍ 21 വരെയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം- സെക്കന്തരാബാദ് എക്സ്‌പ്രസ് : മാര്‍ച്ച്‌ 19 മുതല്‍ 22 വരെ

ഒഴിവാകുന്ന സ്റ്റോപ്പുകള്‍ : കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര.

കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍ : എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്

കൊച്ചുവേളി- ലോക്മാന്യ എക്സ്‌പ്രസ്: മാര്‍ച്ച്‌ 6, 17. 20. കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍.

ലോക്മാന്യ – കൊച്ചുവേളി എക്സ്‌പ്രസ് : മാര്‍ച്ച്‌ 18, 21: കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ

ലോക്മാന്യ -കൊച്ചുവേളി എക്സ്‌പ്രസ് : മാര്‍ച്ച്‌ 19. കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്.