play-sharp-fill
ഏറ്റുമാനൂരിൽ നിന്നും പണം കളഞ്ഞുകിട്ടി

ഏറ്റുമാനൂരിൽ നിന്നും പണം കളഞ്ഞുകിട്ടി

സ്വന്തം ലേഖിക

ഏറ്റുമാനൂർ: ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ കാരിത്താസ് ആശുപത്രി ഭാഗത്തു നിന്നും മാർച്ച് 12-ാം തീയതി പണമടങ്ങിയ ഒരു പൊതി കളഞ്ഞു കിട്ടിയിട്ടുണ്ട്. അവകാശികൾ അടയാള സഹിതം സ്റ്റേഷനിൽ ഹാജരായാൽ കൈപ്പറ്റാവുന്നതാണ്.