play-sharp-fill
ഏറ്റുമാനൂരിൽ എംസി റോഡിൽ  ചെരിപ്പ് – ബാഗ് വില്പനശാലയിൽ  വൻ തീപിടിത്തം

ഏറ്റുമാനൂരിൽ എംസി റോഡിൽ ചെരിപ്പ് – ബാഗ് വില്പനശാലയിൽ വൻ തീപിടിത്തം

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ എംസി റോഡരികിൽ ചെരിപ്പ് – ബാഗ് വില്പനശാലയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി 11.30 ഓടെ ഏറ്റുമാനൂർ ക്ഷേത്രത്തിനും, തവളക്കുഴിക്കും ഇടയ്ക്കാണു സംഭവം.


സമീപത്തെ തട്ടുകടയിൽ ഉണ്ടായിരുന്നവരാണ് കടയ്ക്കുള്ളിൽ നിന്നു സ്ഫോടന ശബ്ദം കേട്ട് ആദ്യ മെത്തിയത്. അഗ്നിശമന സേനയുടെ 5 യൂണിറ്റുകൾ എത്തിയാണ് പുലർച്ചെ 2 മണിയോടെ തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന് കരുതുന്നു. നാശനഷ്ടം കണക്കാക്കിയിട്ടില്ല.