video
play-sharp-fill
ഈരാറ്റുപേട്ട മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു; അപകടത്തിപ്പെട്ടത് ബാംഗ്ലൂർ സ്വദേശി! മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ദൃശ്യങ്ങൾ

ഈരാറ്റുപേട്ട മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു; അപകടത്തിപ്പെട്ടത് ബാംഗ്ലൂർ സ്വദേശി! മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ദൃശ്യങ്ങൾ

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട : കോട്ടയം ഈരാറ്റുപേട്ട മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ബാംഗ്ലൂർ സ്വദേശി അഷ്ലേഷ്(19) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും വാഗമണ്ണിൽ എത്തിയതായിരുന്നു അഷ്ലേഷ് അടക്കം 5 അംഗ സംഘം. ഇതിനിടയിൽ മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സും പോലീസുമെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.