സിവില്‍ സ്റ്റേഷന്‍ പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റം ; എല്‍ഡിഎഫ് അംഗത്തിന് പരിക്ക്

സിവില്‍ സ്റ്റേഷന്‍ പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റം ; എല്‍ഡിഎഫ് അംഗത്തിന് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് – യുഡിഎഫ് അംഗങ്ങളുടെ കയ്യാങ്കളി. സിവില്‍ സ്റ്റേഷന്‍ പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തല്ലിൽ കലാശിച്ചത്.

യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റത്തിൽ എല്‍ഡിഎഫ് അംഗം സജീര്‍ ഇസ്മയിലിന് പരിക്കേറ്റു. യു.ഡി.എഫ് അംഗങ്ങളായ സുനില്‍ കുമാര്‍, മുഹമ്മദ് ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റമെന്ന് എല്‍ഡിഎഫ് ആരോപിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group