സിനിമാ ഷൂട്ടിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി ; പരിക്കേറ്റ ‘പുതുപ്പള്ളി സാധു’ കാട്ടിലേക്ക് ഓടി ; ആനയെ ലൊക്കേറ്റ് ചെയ്ത് വനം വകുപ്പ്
എറണാകുളം : സിനിമാ ഷൂട്ടിനിടെ പരിക്കേറ്റ നാട്ടാന കാട്ടിലേക്ക് ഓടി. തെലുങ്കു സിനിമയുടെ ചിത്രീകരണത്തിനിടെ ഭൂതത്താൻകെട്ടിൽ വച്ചാണ് സംഭവം.
‘പുതുപ്പള്ളി സാധു’ എന്ന ആനയാണ് പരിക്കേറ്റതിനെ തുടർന്ന് കാട്ടിലേക്ക് ഓടിയത്.
ഷൂട്ടിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു, തുടർന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടുകയായിരുന്നു. ഭൂതത്താൻകെട്ടിൽ ആനയെ വനം വകുപ്പ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0