കോട്ടയം ജില്ലയിൽ നാളെ(23/ 07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ(23/ 07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ജൂ​ലൈ 23 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുത്തെൻപാലം, മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

2. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന വെണ്ണാശ്ശേരി ട്രാൻഫോർമറിൻ്റെ പരിധിയിൽ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

4. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയക്കവല, പൂഴിക്കനട, കുരിയാറ്റുകുന്ന് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.

5. തെങ്ങണ കെ.സ് . ഇ. ബി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പമ്പ് ഹൗസ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

6. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കവല, കുഴിത്തർ, കല്ലുമട, അയ്മനം, പൂന്തറക്കാവ് , പണ്ഡവം എന്നീ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 1:00pm മുതൽ 5:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും