play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മാർച്ച് 24 വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പച്ചാത്തോട്, കൂട്ടുങ്കൽ ,മണ്ണാനി, മൂലേത്തുണ്ടി, പൂവരണി, കുമ്പാനി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം സെക്ഷൻ പരിധിയിൽ ഉള്ള നെടുംപൊയ്ക, നെല്ലിക്കാക്കുഴി, അമ്പലക്കവല,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9:30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചൂരക്കാട്ടുപടി, വായനശാല , പോളിമർ, പുത്തേട്ട് , പരുത്തിക്കുഴി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുടിയൂർക്കര, ഉറുമ്പുംകുഴി, മെഡിക്കൽ കോളേജ്, ചെമ്മനം പടി, ഓൾഡ് M C റോഡ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സൂര്യകവല, പിണം ചിറക്കുഴി എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.