play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ C N I, T/Fൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാങ്കവ് , വള്ളോന്തറ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ,ഏനാദി, ഒളശ്ശ എന്നീ ട്രാൻഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ ചെമ്മനംപടി, കലിങ്ക്, കണ്ണന്തറ, ഗുരുമന്ദിരം ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ തുണ്ടം, വട്ടമൂട്, വിരുത്തിപ്പടവ്, മേലേറ്റുപടി, ചായക്കടപ്പടി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.