play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ മാർച്ച് 23 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


പാമ്പാടി സെക്ഷൻ പരിധിയിൽ ചെന്നമ്പള്ളി മെയ്യാരപ്പള്ളി 11 ആം മൈൽ എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചൂരക്കാട്ടുപടി , വെള്ളൂപ്പറമ്പ് പാലം, ട്രിഫാനി, അർത്യാകുളം ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പളളിക്കത്തോട്
മണലുങ്കൽ, പൂവത്തിളപ്പ്, പുല്ലാനിത്തകിടി, ഇളമ്പള്ളി മാർക്കറ്റ് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വകത്താനം കെഎസ്ഇബി സെക്ഷന് കീഴിലുള്ള പരവൻകടവ്, പള്ളിക്കടവ്, ചൊരുക്കുംപാറ, , കുഴിമറ്റം, പടിയറക്കടവ്, ഉദിക്കൽ, മൂഴിപ്പാറ, പത്താംമുട്ടം, പാമ്പൂരംപാറ, സെന്റ്ഗിറ്റ്സ്, ക്‌നനായ ചർച്ച്, എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ വൈദൂതീ മുടങ്ങും.

അയ്മനം സെക്‌ഷൻ പരിധിയിൽ വരുന്ന കരിമാൻ കാവ്, വള്ളോന്തറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാംകുളം, കുമരൻ കുന്ന്, പിണചിറ കുഴി, തൊമ്മൻ കവല, ചാലാ കരി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൈതമറ്റം, എസ് ഇ കവല, ആശ്രമം , സെമിനാരി, ദേവപ്രഭ, മാങ്ങാനം ടെമ്പിൾ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന രാജീവ് ഗാന്ധി കോളനി, എബീസ്, മീനച്ചിൽ ചർച്ച്, വലിയകൊട്ടാരം, ഞണ്ടു പാറ, പൈക ടവർ, താഷ്കൻ്റ്, ഞണ്ടു പാറ ടവർ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വേഴയ്ക്കാട് , ടൗൺ ഹാൾ , എസ് ബി കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മിനി, ചെന്നമ്പള്ളി,വൃദ്ധാവണം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഗുരുമന്ദിരം, ബ്രിട്ടെക്സ്,ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.