കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 23 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
നീണ്ടൂർ, വാഴക്കാല, മണിമന്ദിരം, കാവിൽ കുന്നുംപുറം, മുല്ലമംഗലം, പെട്രോൾ പമ്പ്, സെന്റ് തോമസ്, പെരും തുരുത്ത്, സ്‌നേഹ പുരം, കൊല്ലം പറമ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനടം സെക്ഷൻ പരിധിയിൽ ഉള്ള നെല്ലിക്കാക്കുഴി, കാളച്ചന്ത ട്രാൻസ്‌ഫോർമറിൽ 9:30 മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറാട്ട് ചിറ, കൊച്ചുമറ്റം, ആക്കാംകുന്ന്, പാലക്കലോടിപ്പടി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ മാളികക്കടവ്, സ്ലീബപള്ളി,കേളചന്ദ്ര, കാപ്യരുകവല, പടിയരക്കടവ് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ ആശഭവൻ, ചകിരി എന്നീ ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ സെക്ഷന്റെ പരിധിയിൽ ചീരംചിറ, താരാപ്പടി, മണ്ണാത്തിപ്പാറ , കുളങ്ങരപടി ,ഇടത്തറകടവ് , പുതുചിറ , സങ്കേതം , മുട്ടത്തുപടി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ വെകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
മാളിയക്കടവ്,സ്ലീബാപ്പള്ളി, കേളചന്ദ്ര, കാപ്യാരുകവല, പടിയറക്കടവ്, എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ വൈദുതി മുടങ്ങും.