play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി 15 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻ്റർ സെക്ഷൻ്റ പരിധിയിൽ വരുന്ന നാഗമ്പടം , അണ്ണാൻകുന്ന് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി തടസ്സപ്പെടും.


കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 5 വരെ വെള്ളാറ്റിൽ പടി, തട്ടാപറമ്പ്, എസ്.എച്ച് മൗണ്ട് , എസ്.എച്ച് മൗണ്ട് വാട്ടർ ടാങ്ക് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കട്ടക്കയം റോഡ്, കുരിശുപളളിക്കവല ,ഗവ. ഹോസ്പിറ്റൽ ജംഗഷൻ ,റിവർവ്യൂ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

നീണ്ടൂർ കലങ്ങോല, വേദഗിരി, കോട്ടയം ടെക്സ്റ്റൈൽസ്, എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി തടസ്സപ്പെടും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടപ്പുറം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ നാൽപതിൻ കവല, സ്വാമിക്കവല ടവർ, യുവരശ്മി, പനക്കളം , റിസർച്ച് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ്റെ പരിധിയിൽ വരുന്ന കന്നുകുഴി ,എള്ളുകാല ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത, മോസ്കോ ട്രാൻസ്‌ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാടമുറി, പാണുകുന്ന്, ചക്കഞ്ചിറ, പന്നിക്കൊട്ടുപാലം, മാമ്പഴകുന്ന്, ഓട്ടപ്പുന്നക്കൽ , ഇറാവുച്ചിറ ടവർ , പൊങ്ങന്താനം , കൺട്രമാറ്റം, അസ്സംഷൻ വെള്ളൂകുന്ന്‌ , എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദുതി മുടങ്ങും.

വാകത്താനം സെക്ഷന് കീഴിലുള്ള കാടമുറി, പാണുകുന്ന്, ചക്കഞ്ചിറ, പന്നിക്കൊട്ടുപാലം, മാമ്പഴകുന്ന്, ഓട്ടപ്പുന്നക്കൽ , ഇറാവുച്ചിറ ടവർ , പൊങ്ങന്താനം , കൺട്രമാറ്റം, അസ്സംഷൻ വെള്ളൂകുന്ന്‌ , എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദുതി മുടങ്ങും.

അയ്മനം സെക്ഷന്റെ പരിധിയിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5 വരെ തിരുവാറ്റ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാറാട്ടുകുളം , പി പി ജോസ് റോഡ് , തനുജ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെയും ആദിത്യ ടവർ , സെൻട്രൽ ജംഗക്ഷൻ ,നിത്യ മാർക്കറ്റ് , ശ്രീ ശങ്കര , പൊലീസ് ക്വാർട്ടേഴ്സ് , വെയർ ഹൗസ് , ആണ്ടവൻ , കോയിപ്പുറം സ്കൂൾ , ആത്തക്കുന്ന് , ചെത്തിപ്പുഴ പഞ്ചായത്ത് , കുരിശുംമൂട് മീൻചന്ത , തവളപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .