കോട്ടയം ജില്ലയിൽ ഇന്ന് (18/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (18/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജൂലൈ 18 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ യൂണിയൻ ക്ലബ്, ശങ്കർ ഓയിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്നഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തെക്കേപ്പടി, കയ്പനാട്ട് പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

3) പളളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുത്തൻപുരക്കവല, പുളിയാനിക്കര, കിറ്റ്സ്, കണ്ണിമാൻ, വെൽ ബ്രോസ്, സത്യനാഥ അമ്പലം, തോക്കാട്, പന്തമാക്കൽ ,ഇലവുങ്കോൺ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ മലകുന്നം നമ്പർ 2, പ്ലാമ്മൂട്, ചകിരി, സെമിനാരി, പള്ളത്തറ, ജോജി കമ്പനി, യുണൈറ്റഡ് കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.

5) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ആറ്റുവാക്കരി ട്രാൻസ് ഫോർമറിൽ രാവിലെ 9:30 മുതൽ 5 വരെയും പോലീസ് ക്വാർട്ടേഴ്സ് , ശ്രീശങ്കര , പാലാക്കുന്നേൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

6) ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമാരനല്ലൂർ, മില്ലേനിയം, ചാഴികാടൻ റോഡ്, വാരിമുട്ടം ഭാഗങ്ങളിൽ KSTP, K-Fone വർക്കുകൾ ഉള്ളതിനാൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

7) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, നെടുമ്പാറ, പോണാട് അമ്പലം, പോണാട് കരയോഗം, കരൂർ, അന്ത്യാളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

8)മഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT Touching & line maintenance എന്നീ വർക്കുകൾ ഉള്ളതിനാൽ തലപ്പാലം, തലപ്പാലം സ്കൂൾ, തെള്ളിയാമറ്റം, പൂവന്തനി, ഹിമ മിൽക്, വെട്ടിപ്പറമ്പ്, കളത്തുക്കടവ്,അപ്പർ മങ്കൊമ്പ്, വെള്ളറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

9) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കട ,മണ്ണനാൽതോട് മാറ്റ് കമ്പനി, കുളത്തുങ്കൽ കവല , കടിയനാട് ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും