play-sharp-fill
കോട്ടയത്ത് പോളിംഗ് ശതമാനം  56 കടന്നു ; ഇതുവരെ ജില്ലയിൽ വോട്ടു രേഖപ്പെടുത്തിയത് 909523 പേർ

കോട്ടയത്ത് പോളിംഗ് ശതമാനം 56 കടന്നു ; ഇതുവരെ ജില്ലയിൽ വോട്ടു രേഖപ്പെടുത്തിയത് 909523 പേർ

തേർഡ് ഐ ബ്യൂറോ

കോട്ടയം : രണ്ടാം ഘട്ട പോളിംഗ് സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ കോട്ടയത്ത് ഇത് വരെ പോളിംഗ് ശതമാനം 56.37% കടന്നു. ജില്ലയിൽ ഇതുവരെ 909523 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 456147 പുരുഷൻമാരും 453376 സ്ത്രീകളുമാണ്.

പോളിംഗ് ശതമാനം ചുവടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ല – 56.37%

മുനിസിപ്പാലിറ്റികൾ

ചങ്ങനാശേരി – 47.65

കോട്ടയം – 50.33

വൈക്കം – 56.11

പാലാ – 51.54

ഏറ്റുമാനൂർ – 47.65

ഈരാറ്റുപേട്ട – 60.7

ബ്ലോക്ക് പഞ്ചായത്തുകൾ

പാമ്പാടി – 57.65

മാടപ്പള്ളി – 53.86

വൈക്കം – 61.46

കാഞ്ഞിരപ്പള്ളി – 53.65

പള്ളം – 54.47

വാഴൂർ – 55.91

കടുത്തുരുത്തി – 57.13

ഏറ്റുമാനൂർ- 56.65

ഉഴവൂർ – 51

ളാലം – 51.43

ഈരാറ്റുപേട്ട – 52.34