കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഏപ്രിൽ 3 ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കുറവിലങ്ങാട് കാഞ്ഞിരത്താനം, മോനിപ്പള്ളി, കുറവിലങ്ങാട്, മണ്ണയ്ക്കനാട്, ഞീഴൂർ, ഉഴവൂർ ഭാഗങ്ങളിൽ ഞായറാഴ്ച എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group