play-sharp-fill
ഇനിമുതൽ നിങ്ങളും ഇംഗ്ലീഷ് സംസാരിക്കും വെറും 2000 രൂപക്ക്; നിങ്ങളുടെ സമയത്തിനനുസരിച്ച് സൗകര്യപ്രദമായ ക്ലാസുകളുമായി Easy English@Home

ഇനിമുതൽ നിങ്ങളും ഇംഗ്ലീഷ് സംസാരിക്കും വെറും 2000 രൂപക്ക്; നിങ്ങളുടെ സമയത്തിനനുസരിച്ച് സൗകര്യപ്രദമായ ക്ലാസുകളുമായി Easy English@Home

കോട്ടയം: ചുരുങ്ങിയ ചിലവിൽ ഇംഗ്ലീഷ് പഠിക്കാൻ സുവർണാവസരവുമായി ഈസി ഇംഗ്ലീഷ് അറ്റ് ഹോം (Easy English@Home). വെറും 2000 രൂപയ്ക്ക് രണ്ടു മാസത്തെ തീവ്ര പരിശീലനത്തോടെ
നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം. നിങ്ങളുടെ പ്രായമോ യോഗ്യതയോ ഒരു പ്രശ്നമല്ല.

നിങ്ങളുടെ ഫ്രീ ടൈം അനുസരിച്ച് ലോകത്തിന്റെ ഏത് കോണിൽ നിന്നും അറ്റൻഡ് ചെയ്യാവുന്ന രീതിയിലുള്ള ഗൂഗിൾ മീറ്റ് ക്ലാസുകൾ. ഗൂഗിൾ മീറ്റിന് പുറമെ വാട്സ് അപ്പ് ഗ്രൂപ്പ് പ്രാക്ടീസും ഒരുക്കിയിട്ടുണ്ട്.

ഗ്രാമറിന്റെ കുരുക്കില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ ഫ്രണ്ട്ലി പേഴ്സണൽ ട്രെയ്നർമാരുടെ സേവനവുമുൾപ്പെടെ അടിപൊളി ടെക്നിക്കുകളും ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം ബാച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ച്ചകളിലും പുതിയ ബാച്ചുകൾ ആരംഭിക്കുന്നതാണ്.

ലൈവ് ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് 1700 രൂപ ഫീസോടു കൂടി വാട്സാപ്പ് ക്ലാസ്സുകളും ലഭ്യമാണ്.

ഇംഗ്ലീഷ് ക്ലാസുകൾക്കൊപ്പം ഏറ്റവും ചുരുങ്ങിയ ചിലവിൽ IELTS ക്ലാസുകളും ലഭ്യമാണ്.

നിങ്ങളുടെ സൗകര്യമനുസരിച്ച് ബാച്ചുകൾ തിരഞ്ഞെടുക്കാം. ദിവസവും ഒരു മണിക്കൂർ ലൈവ് ക്ലാസുകൾ ഉണ്ട്. ഫ്ലുവൻസി ഉറപ്പ് നൽകുന്ന തീം സെൻറ്റേർഡ് സ്പീക്കിംഗ് ടെക്നിക് സ്, ഡിജിറ്റൽ ഇന്ററാക്ടീവ് ടീച്ചിംഗ് മോഡ്യൂൾസ്, ഗ്രാമർ പരിശീലിക്കാൻ പ്രത്യേക മോഡ്യൂൾസ് എന്നിവ ലഭിക്കും.

അടുത്ത ബാച്ചിലേക്ക് ജോയിൻ ചെയ്യാൻ ഇപ്പോൾ തന്നെ കോൺടാക്റ്റ് ചെയ്യൂ.

Join now.
72 69 99 77 99

https://wa.me/message/5WPTVICBJOEAO1