സ്നേഹവും വസന്തത്തിന്റെ പുതുമയും നൽകുന്ന പുണ്യദിനത്തിൽ എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ഈസ്റ്റര്‍ ആശംസകൾ !

സ്നേഹവും വസന്തത്തിന്റെ പുതുമയും നൽകുന്ന പുണ്യദിനത്തിൽ എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ഈസ്റ്റര്‍ ആശംസകൾ !

സ്വന്തം ലേഖകൻ

കോട്ടയം : ഈസ്റ്റർ ലോകത്തിന് ദൈവാനുഗ്രഹമാണ്. ഈ ഭൂമിയില്‍ സ്നേഹവും പ്രത്യാശയും ഇപ്പോഴും നിലനിൽക്കുന്നുവെന്ന് നമ്മെ ഓര്‍മിപ്പിയ്ക്കുന്ന അവസരമാണിത്. എല്ലാ വായനക്കാർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റര്‍ ആശംസകൾ !