മുൻ കോട്ടയം ഡിവൈ.എസ്.പി അടക്കം 12 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ: മെഡൽ പ്രഖ്യാപിച്ചത് സ്വാതന്ത്രദിനത്തിന് മുന്നോടിയായി

മുൻ കോട്ടയം ഡിവൈ.എസ്.പി അടക്കം 12 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ: മെഡൽ പ്രഖ്യാപിച്ചത് സ്വാതന്ത്രദിനത്തിന് മുന്നോടിയായി

സ്വന്തം ലേഖകൻ

കോട്ടയം: സ്വാതന്ത്രദിനത്തിന് മുന്നോടിയായി ജില്ലയിലെ പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കോട്ടയം മുൻ ഡിവൈ.എസ്.പിയും ഇപ്പോൾ നെടുമങ്ങാട് ഡി വൈ. എസ്.പിയുമായ എം. അനിൽ കുമാർ, കോട്ടയം ഡിവൈ.എസ്.പി. ഓഫീസിലെ എ.എസ്.ഐ. കെ.ആർ. അരുൺകുമാർ, ക്രൈംബ്രാഞ്ച് എസ്.ഐമാരായ അജിത് ശങ്കർ, എം.എ. സുധൻ, വൈക്കം എസ്.ഐ. ടി.ആർ. മോഹനൻ, ഡ്രൈവർ പി.എം. നിസാം, വെള്ളൂർ എസ്.ഐ. എം.എൽ. വിജയപ്രസാദ്, പാലായിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ മാത്യു സ്റ്റീഫൻ, വാകത്താനം മുൻ സി.ഐ. ദേവരാജൻ , ഹെഡ് കട്ടർ സീനിയർ സിവിൽ പൊലീസ് ഓഫീസർ സൈനി സെബാസ്റ്റിയൻ, എസ്.എസ്.ബി. എ.എസ്.ഐ. പി.ആർ.സുരേഷ് ബാബു എന്നിവരാണു ജില്ലയിൽ നിന്നു മെഡലിന് അർഹരായത്.

ഡിവൈ.എസ്.പി എം.അനിൽകുമാർ
സി.ഐ ദേവരാജൻ
ടി.ആർ മോഹനൻ
സൈനി
സുധൻ
ഷെറിൻ എം സ്റ്റീഫൻ
പി.ആർ സുരേഷ് ബാബു
പി.ആർ രാജീവ്
നിസാം
വിജയപ്രസാദ്
കെ.ആർ അരുൺകുമാർ